കോഴിക്കോട്: ഒരാഴ്ച മുമ്പ് കോഴിക്കോട് കുറ്റിക്കാട്ട് നിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. പ്രതിയുമായി നാടുകാണി ചുരത്തിൽ നടത്തിയ പരിശോധനയിലാണ് കസബ സിഐയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം കണ്ടെടുത്തത്.മൃതദേഹം സൈനബയുടേതാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയമായ പരിശോധനകൾ […]