കോഴിക്കോട്: വേങ്ങരിയിൽ സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദന്പതിമാർ മരിച്ച സംഭവത്തിൽ ബസിന്റെ ഉടമയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് – […]