കോഴിക്കോട് : മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് അധ്യാപകൻ ഡോ. കെ ജയചന്ദ്രനാണ് കുത്തേറ്റത്.പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]