Kerala Mirror

May 18, 2025

കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍ : ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ച് ദിവസം മുന്‍പ് പരപ്പാറ […]