Kerala Mirror

August 28, 2024

കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കേസ്; കൊച്ചിൻ ഷിപ്പ്യാർഡിലും ക്വാട്ടേഴ്സിലും എൻഐഎ പരിശോധന

കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡിലും ക്വാട്ടേഴ്സിലും എൻ.ഐ.എ പരിശോധന തുടരുന്നു. കപ്പൽശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയ കേസിലാണ് അന്വേഷണം. ഷിപ്പ്‌യാർഡിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന […]