Kerala Mirror

August 31, 2025

ഓണനാളുകളിലെ തിരക്ക്; കൊച്ചി മെട്രോയും ജല മെട്രോയ്ക്കും കൂടുതല്‍ സര്‍വീസ് നടത്തും

കൊച്ചി : ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസ് നടത്തും. സെപ്തംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍നിന്നും തൃപ്പൂണിത്തുറയില്‍നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തും. ജലമെട്രോയും […]