ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ സിംഗിൾസ് കിരീടം നേടി മലയാളി താരം കിരൺ ജോർജ്. ജാപ്പനീസ് താരം കൂ താകാഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് കിരൺ കിരീടം ചൂടിയത്. സ്കോർ: 21-19, 22-20.കൊച്ചി സ്വദേശിയായ കിരണിന്റെ […]