പ്യോങ്യാങ് : രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിന് പരിഹാരമെന്നോണം അമ്മമാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കിം ജോങ് ഉന്‍ അപേക്ഷിക്കുന്നത് കണ്ട് സ്ത്രീകള്‍ ഒന്നടങ്കം […]