കൊച്ചി: പുകവലിരഹിത ഭവനം പദ്ധതിയുടെ ഭാഗമായി അമൃത ആശുപത്രിയിൽ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും (എൻഎച്ച്എം) സഹകരണത്തോടെ അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ശിൽപശാല സംഘടിപ്പിച്ചത്. കൊച്ചി മേയർ അഡ്വ. […]