തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നൽകി എംകോമിന് പ്രവേശനം നേടിയ സംഭവത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. കേരള സർവകലാശാല നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കി.ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല നല്കിയ കത്തിന്റെ […]