Kerala Mirror

January 22, 2025

കേന്ദ്ര സഹായത്തില്‍ വന്‍ കുറവ്, നികുതി വരുമാനത്തില്‍ വര്‍ധന; സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍

തിരുവനന്തപുരം : കഴിഞ്ഞ സമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 ല്‍ 90,228.84 കോടി രൂപയില്‍നിന്ന് നികുതി വരുമാനം 96,071.93 കോടി രൂപയായതായി നിയമസഭയില്‍ വച്ച […]