Kerala Mirror

September 16, 2023

പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന്‍റെ മ​ര​ണം വാ​ഹ​നാ​പ​കടം: പൊലീ​സ്

ആ​ല​പ്പു​ഴ : പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍റെ മ​ര​ണം വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ. ആ​ല​പ്പു​ഴ കൈ​ത​വ​ന വാ​ർ​ഡ് സ​നാ​ത​ന​പു​രം പാ​ർ​വ്വ​തി മ​ന്ദി​ര​ത്തി​ൽ ദ​ത്ത​ന്‍റെ(73) മ​ര​ണ​മാ​ണ് വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന് ക​രു​തി എ​ൻ​ഒ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി […]