Kerala Mirror

January 21, 2025

19 എംവിഡി ചെക്ക് പോസ്റ്റുകളിൽ ഇനി മുതൽ പരിശോധനയ്ക്കായി എഐ കാമറ, സ്കാനർ

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തെ 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. 150 കോടി രൂപ ചെലവിട്ടാണ് ഇവ സ്ഥാപിക്കുന്നത്. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് […]