Kerala Mirror

September 15, 2023

കേന്ദ്രം കനിഞ്ഞാൽ ഗൾഫ് -​ കേരള കപ്പൽ സർവീസ്​ ഡിസംബറിൽ

തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക്​ ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും​. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്​.​ സംസ്​ഥാന സർക്കാറുമായി സഹകരിച്ച്​ ഷാർജ ഇന്ത്യൻ അസോസിയേഷനാണ്​ കപ്പൽ സർവീസിന്​ […]