തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ […]