Kerala Mirror

December 9, 2023

കേ​ര​ളം വീ​ണ്ടും ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന കേ​ര​ളം വീ​ണ്ടും ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ. ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ പ​ണം ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. നി​ല​വി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം കോ​ടി രൂ​പ​യാ​ണ് ഓ​വ​ർ​ഡ്രാ​ഫ്റ്റ്. തു​ക ഇ​നി​യും കൂ​ടി​യാ​ൽ തി​രി​ച്ച​ട​വ് […]