Kerala Mirror

December 16, 2023

കോഴിക്കോട്ടും മലപ്പുറത്തും വിവിധ പരിപാടികള്‍; പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ മൂന്ന് ദിവസം ​സർവകലാശാല ക്യാമ്പസിൽ

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാനായി ഗവർണർ ഇന്ന് എത്തും. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കും. […]