തിരുവനന്തപുരം : ഓണവിപണി ലക്ഷ്യമിട്ടു കേരളം 2,000 കോടി രൂപ കൂടി കടമെടുക്കുന്നു. 22ന് റിസർവ് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. 22നു തുക കേരളത്തിന്റെ ഖജനാവിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. […]