കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയല്‍സ് തടഞ്ഞ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കൊച്ചി കോർപറേഷൻ സെക്രട്ടറി എന്നിവരോടാണ് കമ്മീഷന് റിപ്പോര്‍ട്ട് […]