Kerala Mirror

September 17, 2024

കെജ്‌രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാൾ ഇന്ന്  ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവും എംഎൽഎയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് കെജ്‌രിവാൾ ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയെ […]