ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനവും ഒഴിയില്ല.ജയിലില്നിന്നുകൊണ്ട് കെജ്രിവാള് തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് വിവരം. ഇതിനിടെ രാവിലെ പത്തിന് ആംആദ്മി […]