കൊല്ലം : ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവര്‍ ഓര്‍ക്കണമെന്ന്, ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയിലായ വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ഗണേഷ് കുമാര്‍ […]