മംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയേയും മക്കളേയും കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. കൊലപാതകം നടത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതി വീട്ടിൽ വന്നതെന്നും മോഷ്ടിക്കുക എന്ന ലക്ഷ്യം ഇയാൾക്കില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. […]