ബെംഗളൂരു : കർണാടകയിൽ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വന്‍ തോതില്‍ വർധിപ്പിച്ച് സർക്കാർ. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. നിലവിൽ അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. […]