പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പുതുശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചത്.ഒരേ കുഴിയിലാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍ക്വസ്റ്റ് […]