Kerala Mirror

July 3, 2023

യൂണിഫോം സിവിൽ കോഡ് : പ്രതിപക്ഷ കക്ഷികൾ മോദിയുടെ കെണിയിൽ വീണെന്ന് കപിൽ സിബൽ

ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡിന്റെ കരടു വന്നശേഷം ചര്‍ച്ചകള്‍ നടത്താമെന്നു നിയമജ്ഞനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. വിഭജന രാഷ്ട്രീയത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം തിടുക്കപ്പെട്ട് അഭിപ്രായങ്ങള്‍ പറഞ്ഞു സര്‍ക്കാരിന്‍റെ കെണിയില്‍ വീണെന്നും കപില്‍ സിബല്‍ പറഞ്ഞു.  […]