Kerala Mirror

June 2, 2023

എലത്തൂരുമായി ബന്ധമില്ല ; വിശദീകരണവുമായി ഐജി

കണ്ണൂര്‍ :  നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്. […]
June 2, 2023

കണ്ണൂർ-എലത്തൂർ ട്രെയിൻ തീവെപ്പുകൾ തമ്മിലുള്ള ബന്ധം പരിശോധിക്കാൻ എൻ .ഐ.ഐ

കൊച്ചി:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു തീയിട്ട കേസും എലത്തൂർ കേസുമായുള്ള ബന്ധം എൻ.ഐ.ഐ പരിശോധിക്കുന്നു. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ […]