കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ രാജിവച്ചു. മുൻകൂട്ടി തീരുമാനിച്ച ധാരണ പ്രകാരം മുസ്ലിം ലീഗ് പ്രതിനിധിയാണ് അടുത്ത രണ്ട് വർഷം മേയറാകുക. മൂന്ന് വർഷം പൂർത്തിയാക്കിയാണ് മുന്നണി ധാരണയനുസരിച്ച് യുഡിഎഫ് ഭരിക്കുന്ന ഏക […]