തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും. നിക്ഷേപകരുടെ മൊഴി അധികൃതര്‍ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.ബാങ്ക് മുന്‍ പ്രസിഡന്‍റ് എന്‍. ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ […]