തിരുവനന്തപുരം: ഇരുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല സഹകരണബാങ്കിനു മുന്നിൽ ബിജെപിയുടെ നേതൃത്വത്തിൽ നിക്ഷേപകരുടെ ഉപവാസസമരം തുടങ്ങി. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് സമരം. കരുവന്നൂർ ബാങ്കിൽ ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതുപോലെ […]