Kerala Mirror

July 28, 2023

എല്ലാം നാടകം, കൊല്ലപ്പെട്ടന്ന് കരുതിയ നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നാണ് കോന്നി ഡി.എസ്.പി പറഞ്ഞു. അൽപ സമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ നൗഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യ അഫ്‌സ പൊലീസിനോട് […]