തിരുവനന്തപുരം: കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിരേ വിമര്‍ശനം . കളമശേരി സ്ഫോടനം ഉണ്ടായ ഉടന്‍ സംഭവത്തെ പലസ്തീനുമായി ബന്ധപ്പെടുത്തി നടത്തിയ […]