കാലടി: പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ ലോക്കപ്പില്‍ നിന്നും ബലമായി മോചിപ്പിക്കുകയും പോലീസുകാരെ ശകാരിക്കുകയും ചെയ്ത എംഎല്‍എമാര്‍ക്കെതിരെ കേസ്.അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് ജോസഫ് എന്നിവർക്കെതിരെയാണ് നടപടി. സംഘം ചേര്‍ന്ന് […]