കൊച്ചി: നടൻ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മട്ടാഞ്ചേരി സ്വദേശിയാണ്. . ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. നാളെ രാവിലെ 11 മണിക്കാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. നാടകത്തിലൂടെ […]