തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചുതരാമെന്ന വാക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാലിച്ചില്ലെങ്കില്‍ താനിനി പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക പദവിയും വഹിക്കുകയില്ലെന്ന കെ സുധാകരന്റെ ഭീഷണി ഏറ്റു. ഇതോടെയാണ് അദ്ദേഹത്തോട് സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് […]