കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്ന സ്വപ്‌നപദ്ധതി കെ സ്‌മാർട്ട് പുതുവത്സരദിനത്തിൽ യാഥാർഥ്യമാകും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) രണ്ട് ബാർജുകളും തിങ്കളാഴ്‌ച പ്രവർത്തനമാരംഭിക്കും. രണ്ടു പദ്ധതികളും മുഖ്യമന്ത്രി പിണറായി […]