Kerala Mirror

January 10, 2025

മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മപെടുത്തി മുൻ മന്ത്രി കെ.രാധാകൃഷ്ണൻറെ “ഉയരാം ഒത്തുചേർന്ന്” പുസ്തകം

തിരുവനന്തപുരം : പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ […]