കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്കി കോൺഗ്രസ് നേതാവ് കെ.മുരളീധരന്. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാല്‍ കുറച്ചുകാലം മാറിനില്‍ക്കണമെന്ന് മുരളീധരന് പ്രതികരിച്ചു.കെ. കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി […]