തിരുവനന്തപുരം: ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ് ലാൻഡ് ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്. മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്, […]