ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിന്റെ നിര്‍ണായക ഘട്ടവും വിജയം. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടു. ലാൻഡറിന്റെ ഭ്രമണപഥം താഴ്ത്തുക വെളളിയാഴ്ച വൈകുന്നേരം നാലിന്. പേടകത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കി. ഈ […]