തെൽ അവീവ് : സിറിയൻ അതിർത്തിയിലെ ബഫർ സോണിൽനിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു. ഗോലാൻ കുന്നുകളോട് ചേർന്ന ബഫർ സോണിൽനിന്ന് സൈന്യത്തെ പെട്ടെന്ന് പിൻവലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളുകയായിരുന്നു. ഇസ്രയേലിന്‍റെ […]