ഗാസ സിറ്റി: ഗാസയിൽ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം. ഈജിപ്തിൽനിന്ന് റാഫ അതിർത്തിവഴി ഗാസയിലേക്ക് സഹായവുമായി ട്രക്കുകൾ പ്രവേശിച്ചതിനു പിന്നാലെയാണ് അറിയിപ്പുണ്ടായിരിക്കുന്നത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം നടത്തിയ ഹമാസിനെതിരെ ആരംഭിച്ച […]