ദോഹ: ഇസ്രയേൽ വെടി നിർത്തിയാൽ ബന്ദികളെ മോചിപ്പിക്കാമെന്ന നിലപാടിൽ ഹമാസ്. ചർച്ചകളിലൂടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കാവുമെന്ന […]