ഗസ്സ സിറ്റി : രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക് ദോഹയിൽ വേദിയൊരുങ്ങിയെങ്കിലും സമ്പൂർണ യുദ്ധവിരാമത്തിന് തയാറാകാതെ ഇസ്രായേൽ. ദോഹയിലെത്തിയ ഇസ്രായേൽ, ഹമാസ് സംഘങ്ങളുമായി മധ്യസ്ഥ രാജ്യങ്ങൾ അനൗപചാരിക ചർച്ചക്ക് തുടക്കം കുറിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. സമ്പൂർണ യുദ്ധവിരാമത്തിലൂടെ […]