Kerala Mirror

September 21, 2023

ഐ​എ​സ്എ​​ൽ : കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യ​ത്തു​ട​ക്കം

കൊ​ച്ചി : ഐ​എ​സ്എ​ല്ലി​ൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​വേ​ശ വി​ജ​യ​ത്തു​ട​ക്കം. ചി​ര വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഐ​എ​സ്എ​ല്‍ പ​ത്താം സീ​സ​ണി​ന് കൊ​ന്പ​ന്മാ​ർ തു​ട​ക്കം കു​റി​ച്ച​ത്. 52-ാം മി​നി​റ്റി​ൽ ബം​ഗ​ളൂ​രു പ്ര​തി​രോ​ധ താ​ര​ത്തി​ന്‍റെ […]