Kerala Mirror

May 20, 2024

മോദി അമിത്ഷാക്ക് വഴിയൊരുക്കുകയാണോ?

2026 ലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75 വയസുതികയുന്നത്.  കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുകയാണെങ്കില്‍ 2026 ന്‌ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജയില്‍ വിമുക്തനായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഈ […]