Kerala Mirror

May 29, 2023

ഐപിഎൽ ഫൈനൽ : ചെന്നൈക്ക് ടോസ്, ഗുജറാത്തിന്റെ ബാറ്റിങ്ങിന് അയച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ 16-ാം സീ​സ​ണി​ലെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ഴ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത് മൂ​ല​മാ​ണ് ആ​ദ്യം ബൗ​ൾ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സി​എസ്കെ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി അ​റി​യി​ച്ചു. […]
May 27, 2023

ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ […]
May 18, 2023

15 റണ്‍സിന്റെ തോല്‍വി; പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകൾക്ക് മങ്ങൽ

ധ​രം​ശാ​ല: നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 15 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. പഞ്ചാബ് കിങ്സിനായി ലിവിങ്സ്റ്റൺ അവസാന ബോൾ […]