Kerala Mirror

February 22, 2025

വമ്പൻ പ്രഖ്യാപനം; ഇൻവെസ്റ്റ് കേരള നിക്ഷേപക സം​ഗമം സമാപിച്ചു; കേരളത്തിൽ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാ​ഗ്ദാനം

കൊച്ചി : വമ്പൻ പ്രഖ്യാപനങ്ങളോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സം​ഗമം സമാപിച്ചു. കൊച്ചിയിൽ നടന്ന ആ​ഗോള നിക്ഷേപക സം​ഗമത്തിലൂടെ സംസ്ഥാനത്തേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാ​ഗ്ദാനങ്ങൾ ലഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. […]