തിരുവനന്തപുരം:സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ആരോപിച്ച് മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീടിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം അണ് എംപ്ലോയീസ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. ഏറെ നേരമായിട്ടും നിക്ഷേപകര്‍ വീടിന് മുന്നില്‍നിന്ന് […]