Kerala Mirror

October 3, 2024

മലപ്പുറത്തെ സ്വർണക്കടത്ത് വിവാദ പ​രാ​മ​ർ​ശം : മുഖ്യമന്ത്രിയ്ക്കും ഹിന്ദു പത്രത്തിനും എതിരെ പരാതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് പരാതി നൽകിയത്. പത്രത്തിൽ അച്ചടിച്ചു വന്ന മുഖ്യമന്ത്രിയുമായുള്ള അഭിമുഖം മത സ്പർധ വളർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. […]